അരിയിൽ ഒരു ചെറിയ ടീസ്പൂണ്‍ വെളിച്ചെണ്ണ||Health Tips Malayalam
കാര്ബോഹഡ്രേറ്റ് കൂടിയ തോതില്‍ ഉള്ളതു കൊണ്ടു തന്നെ ചോറ് തടി കൂട്ടാന്‍ സാധ്യതയുള്ള ഒന്നു തന്നെയാണ്. പ്രത്യേകിച്ചും വെള്ള അരിയുടെ ചോറ്. കുത്തരിയോ തവിടു കളഞ്ഞ അരിയോ ഇത്രയും പ്രശ്നമുണ്ടാക്കുന്നില്ലെങ്കിലും പ്രോസസ്ഡ് അരി, പ്രത്യേകിച്ചും വെള്ളരി തടി വര്‍ദ്ധിപ്പിയ്ക്കും. മാത്രമല്ല, പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഉപയോഗം മിതമല്ലെങ്കില്‍ കാരണമാകുകയും ചെയ്യും.